ജെയിൻ കെ പോൾ, സുനിൽ സുഖദ, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു കെ കൃഷ്ണൻ സംവിധാനം ചെയ്യുന്ന എന്റെ കല്യാണം ഒരു മഹാ സംഭവം എന്ന ചിത്രത്തിൻ്റെ ട്രെയിലര്‍ പുറത്തെത്തി. മന്ത്രി ...